പ്രവേശനോത്സവഘോഷയാത്ര |
കുട്ടികള്‍ പ്രവേശനോത്സവഗാനമാലപിക്കുന്നു |
ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ്ജ് ശ്രീ.പി.ശ്രീധരന്‍ മാസ്റ്റര്‍ സ്വാഗതം പറയുന്നു |
ജെ.സി.ഐ അംഗം പ്രകാശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിക്കുന്നു |
വാര്‍ഡ് മെംപര്‍ ഓമന പരിപാടി ഉദ്ഘാടനം ചെയ്യുന്നു |
ജെ.സി.ഐ അംഗങ്ങള്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുന്നു |
പൂര്‍വ്വ വിദ്യാര്‍ത്ഥി അഭിനന്ദ് ആശംസ അര്‍പ്പിച്ച് സംസാരിക്കുന്നു |
കാഞ്ഞങ്ങാട് ജെ.സി.ഐ യുടെ നേതൃത്ത്വത്തിലുള്ള കുടവിതരണം പി.ടി.എ പ്രസിഡന്‍റ് നിര്‍വ്വഹിക്കുന്നു |
പി.ടി.എ പ്രസിഡന്റ് സുകമാരന്‍ ആശംസയര്‍പ്പ്ിച്ച് സംസാരിക്കുന്നു |
സീനിയര്‍ അസിസ്റ്റന്റ് ദാക്ഷായണി ടീച്ചര്‍ സംസാരിക്കുന്നു |
മദര്‍ പി.ടിഎ പ്രസിഡന്റ് സുമതി സംസാരിക്കുന്നു |
സുരേന്ദ്രന്‍ കാഞ്ഞങ്ങാട് മാജിക് അവതരിപ്പിക്കുന്നു |
വേലാശ്വരം ജി.യു.പി. സ്കൂളിലെ കുട്ടികള്‍ നടത്തിയ പഠനയാത്രയില്‍ നിന്ന്.................
Add caption |
അനന്തപുരം |
ബേക്കല്‍ കോട്ട |
റിട്ടയര്‍ ചെയ്യ്ുന്ന അദ്ധ്യാപകര്‍ക്കും ട്രാന്‍സ്ഫറാകുന്ന അദ്ധ്യാപകനും ഉപഹാരം നല്‍കുന്നു
വായനാദിനം 2016 ആചരിച്ചു.
No comments:
Post a Comment